മണ്ണ് വീഴുന്നതുവരെ ഞാന്‍നോക്കിനിന്നൂ
പിന്നെ പെട്ടന്നൊരു ഓര്‍മ്മ
മണ്ണിട്ട് മുടുന്നത് എന്റെ ഓര്‍മകളെ യാണല്ലോ
പ്രതികരിച്ചൂടെ എന്ന് ചോദിച്ചു
അപ്പുറത്തെ വീട്ടിലെ കുട്ടനെ തേടിപ്പോയി
'പിന്നെന്താ നമുക്ക് തടയണം'
എന്നവന്‍ പറഞ്ഞപ്പോള്‍
അറിയാതെ ഇറങ്ങിയതാണ്
'ക്ഷമിക്കണം നിങ്ങള്‍ ഇത്രേം നല്ല
മനുഷ്യനാണെന്നു ഇപ്പഴാനെനിക്ക്
മനസിലായത്
ഇനി നിങ്ങള്‍ ഒന്നും പേടിക്കണ്ട
ഞാന്‍ നോക്കികോളാം
വികസനം എന്റെയും സ്വപ്നമാണ്.'
'ഇവിടൊരു റോഡ് വരട്ടെ കുട്ടാ
അപ്പൊ നിനക്ക് നല്ല വില കിട്ടും
നമുക്ക് റോഡരികില്‍
നല്ലൊരു വീട് നോക്കാം;
പിന്നെ പെട്ടന്നൊരു ഓര്‍മ്മ
മണ്ണിട്ട് മുടുന്നത് എന്റെ ഓര്‍മകളെ യാണല്ലോ
പ്രതികരിച്ചൂടെ എന്ന് ചോദിച്ചു
അപ്പുറത്തെ വീട്ടിലെ കുട്ടനെ തേടിപ്പോയി
'പിന്നെന്താ നമുക്ക് തടയണം'
എന്നവന്‍ പറഞ്ഞപ്പോള്‍
അറിയാതെ ഇറങ്ങിയതാണ്
'ക്ഷമിക്കണം നിങ്ങള്‍ ഇത്രേം നല്ല
മനുഷ്യനാണെന്നു ഇപ്പഴാനെനിക്ക്
മനസിലായത്
ഇനി നിങ്ങള്‍ ഒന്നും പേടിക്കണ്ട
ഞാന്‍ നോക്കികോളാം
വികസനം എന്റെയും സ്വപ്നമാണ്.'
'ഇവിടൊരു റോഡ് വരട്ടെ കുട്ടാ
അപ്പൊ നിനക്ക് നല്ല വില കിട്ടും
നമുക്ക് റോഡരികില്‍
നല്ലൊരു വീട് നോക്കാം;
No comments:
Post a Comment