ഒടുവില്‍ പ്രകൃതി തന്നെ അത് തീരുമാനിച്ചു ,
തച്ചന്‍ വിദ്ധിച്ചതിലും അപ്പുറം,
നമ്മള്‍ കവര്ന്നെടുത്തപ്പോള്‍,
ചൈതന്യം ഉറങ്ങുന്ന മണ്ണില്‍
വ്യാപാരം തകര്‍ത്താടിയപ്പോള്‍
വിശ്വാസം
ഉല്ലാസത്തിനും നേരമ്പോക്കിനും
കൂട്ട് പോയപ്പോള്‍
തന്നതെല്ലാം തിരിചെടുക്കാനല്ല... .
മണ്ണിന്റെ മാറിലേക്ക്
വലിച്ചെറിഞ്ഞ
വിശ്വാസത്തിന്റെ മാലിന്യങ്ങള്‍
ഒന്ന് വൃത്തിയാക്കാന്‍.......
ഒടുവില്‍പ്രകൃതി തന്നെ അത് തീരുമാനിച്ചു.
തച്ചന്‍ വിദ്ധിച്ചതിലും അപ്പുറം,
നമ്മള്‍ കവര്ന്നെടുത്തപ്പോള്‍,
ചൈതന്യം ഉറങ്ങുന്ന മണ്ണില്‍
വ്യാപാരം തകര്‍ത്താടിയപ്പോള്‍
വിശ്വാസം
ഉല്ലാസത്തിനും നേരമ്പോക്കിനും
കൂട്ട് പോയപ്പോള്‍
തന്നതെല്ലാം തിരിചെടുക്കാനല്ല... .
മണ്ണിന്റെ മാറിലേക്ക്
വലിച്ചെറിഞ്ഞ
വിശ്വാസത്തിന്റെ മാലിന്യങ്ങള്‍
ഒന്ന് വൃത്തിയാക്കാന്‍.......
ഒടുവില്‍പ്രകൃതി തന്നെ അത് തീരുമാനിച്ചു.
