അനുഭവങ്ങള്‍ ആത്മവേദനയും,ആത്മനിര്‍വൃതിയും,ആത്മനിന്ദ യും നല്കുമ്പോള് ,ഇങ്ങിനെ ചില വരികള്‍. . . . വാക്കുകള്‍. . . .
കണ്ണുകളില്‍ ഇരുട്ട് കയറുകയായിരുന്നു കുട്ടീ കാമവെരിപുണ്ടകാട്ടാലന്മാരല്ല ' പണത്തിനു പണ്ടങ്ങള്‍ തപ്പുന്ന കള്ളന്‍മാറുമല്ല പിന്നെ നിനക്ക് ജെന്മം തന്നവന്‍ അവനെ അച്ഛനെന്നു വിളിക്കണോ ആരാചാരെന്നു വിളിക്കണോ അറിയില്ല.. അറിയില്ല ... സത്യം .