അനുഭവങ്ങള്‍ ആത്മവേദനയും,ആത്മനിര്‍വൃതിയും,ആത്മനിന്ദ യും നല്കുമ്പോള് ,ഇങ്ങിനെ ചില വരികള്‍. . . . വാക്കുകള്‍. . . .
Saturday, November 1, 2014
Saturday, February 15, 2014
കാലത്തിന്റെ കണ്ണ് പൊത്താന്‍ ശ്രമിച്ചവര്‍
ലോകത്തിന്റെ കാതടക്കാന്‍ ശ്രമിച്ചവര്‍
അവര്‍എന്നും ഒറ്റപ്പെട്ടു പോയച്ചരിത്രം മറക്കരുത്
പ്രതിഭകള്‍ കനലാണ് അവ എരീഞ്ഞു കൊണ്ടേയിരിക്കും
കത്തിപടരാന്‍പ്രാണവായു വന്നെത്തും വരെയും
Subscribe to:
Posts (Atom)