നാട്ടിടവഴികള്‍ തുടച്ചു നീക്കി
മുക്കുറ്റിപൂത്തമുറ്റവും ,
നമ്മള്‍എന്നോഉപേക്ഷിച്ചു.
എന്നിട്ടുംഎന്തിനോ തിരയുന്നു നാം
ഉപേക്ഷിച്ചതെല്ലാം പേരിനു,
ആരെയോ ബോധ്യപ്പെടുത്താന്‍
ആരുടെയെല്ലാമോ മുന്നില്‍
തിരയുന്നു നാം. വൃഥാ
എന്തിനോ,എപ്പോഴും
അനുഭവങ്ങള്‍ ആത്മവേദനയും,ആത്മനിര്‍വൃതിയും,ആത്മനിന്ദ യും നല്കുമ്പോള് ,ഇങ്ങിനെ ചില വരികള്‍. . . . വാക്കുകള്‍. . . .