കിളി പാടിയില്ല , കരഞ്ഞുമില്ല
മുനിയുടെ മനസ്സില്‍ പക്ഷേ
ശോകം നിറഞ്ഞു
ശോകം ശ്ലോകമായ് പുറപ്പെട്ടു .
ലോകത്തില്‍ ആദ്യത്തെ ശ്ലോകം ജെനിച്ചു
പിന്നെ കഥയും കാവ്യവും ജെനിച്ചു.
ലോകം മുനിയെ ഓര്‍ത്തു
മുനിയുടെ രാമന്‍ ദൈവവുമായി
മുനി എന്നും മുനിയായി നിന്നൂ.
മുനിയുടെ മനസ്സില്‍ പക്ഷേ
ശോകം നിറഞ്ഞു
ശോകം ശ്ലോകമായ് പുറപ്പെട്ടു .
ലോകത്തില്‍ ആദ്യത്തെ ശ്ലോകം ജെനിച്ചു
പിന്നെ കഥയും കാവ്യവും ജെനിച്ചു.
ലോകം മുനിയെ ഓര്‍ത്തു
മുനിയുടെ രാമന്‍ ദൈവവുമായി
മുനി എന്നും മുനിയായി നിന്നൂ.
No comments:
Post a Comment